Agra cops ‘snatch’ oxygen cylinder from man, mother lost her life after 2 hours | Oneindia Malayalam

2021-04-30 208

Agra cops ‘snatch’ oxygen cylinder from man, mother lost her life after 2 hours, probe ordered
ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് മകന്‍ കേണപേക്ഷിച്ചിട്ടും പൊലീസുകാര്‍ കേള്‍ക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയ്ക്ക് ദാരുണാന്ത്യം.